പ്രതിധാരയ പറ്റി

വ്യത്യസ്തതകളിലാണ് ജനാധിപത്യത്തിന്റെ പുതിയ വായനകള്‍ സാധ്യമാവുന്നത്. ബഹുത്വമാണ് അതിന്റെ സവിശേഷത. അത്തരത്തിലുള്ള ബഹുത്വത്തെ അടയാളപ്പെടുത്തലാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. അതിനുള്ള പ്രത്യയശാസ്ത്ര/സൈദ്ധാന്തിക ധാരണകളും. അതിനായി ഉള്ള ശ്രമമാണ് ഈ സൈറ്റും പേജും.

1 comment:

  1. സ്വതന്ത്ര കാഴ്ചപ്പാടോടെ ബഹുസ്വരത ഉറപ്പാക്കുന്ന, ജനാധിപത്യത്തിലേക്കുള്ള ഈ കാൽവെയ്പ്പ് നന്നാവുന്നുണ്ട്.
    vaartha.weebly.com -ന്റെ അനുമോദനങ്ങൾ!

    ReplyDelete